അമ്മ തിരഞ്ഞെടുപ്പ് വിഷയത്തില്‍ നിരവധി പേരാണ് സിനിമാ മേഖലയില്‍ നിന്ന് പോലും അഭിപ്രായം രേഖപ്പെടുത്തി രംഗത്തെത്തുന്നത്. ഇപ്പോള്‍ ഷമ്മി തിലകന്റെയും മമ്മൂക്കോയയുടെ മകന്‍ നിസാറിന്റെയും...